കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഇൻഫ്ലുവൻസർമാർ; ‘ദർശൻ ഇന്ത്യ’ പദ്ധതിയുമായി ബിജെപി
കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും പദ്ധതികളും സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വ്ലോഗർമാരെയും ഇൻഫ്ലുവൻസർമാരെയും രംഗത്തിറക്കാൻ ബിജെപി. ‘ദർശൻ ഇന്ത്യ’ എന്ന പേരിൽ ഇൻഫ്ലുവൻസർമാർക്ക് സൗജന്യമായി വിവിധ സംസ്ഥാനങ്ങൾ…
