ഒരു ദശാബ്ദത്തിനിടെ ആദ്യം; ഇന്ത്യയിലെ എൽപിജി ഉപയോക്താക്കൾ കുറഞ്ഞു

ഒരു ദശാബ്ദത്തിനിടെ ആദ്യമായി രാജ്യത്തെ സജീവ ഗാർഹിക എൽപിജി കണക്ഷനുകളുടെ എണ്ണത്തിൽ ഇടിവ്. ഏപ്രിൽ മുതൽ സെപ്റ്റംബർ ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 62 ലക്ഷം…