കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെ; മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തലയും ഡല്‍ഹിയിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നു. രാവിലെ 6.30-ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കാണ്…

മുഖ്യമന്ത്രി ചര്‍ച്ചകൾ ചൂടുപിടിക്കെ രമേശ് ചെന്നിത്തല ഡൽഹിയിൽ; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് നീക്കം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകളും ഗ്രൂപ്പ് നീക്കങ്ങളും ശക്തമാകുന്നതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി.…

ശുദ്ധവായു ശ്വസിക്കാൻ വേണ്ടിയല്ല ഡൽഹിയിൽ വന്നത്, ഹൈക്കമാൻഡ് നേതാക്കളെ കണ്ടു: ഡികെ ശിവകുമാർ

കർണാടകയിലെ ഭരണകക്ഷിയിൽ തുടരുന്ന അസ്വസ്ഥതകൾക്കിടയിൽ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ദേശീയ തലസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗങ്ങളുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം വിസമ്മതിച്ചു, അവ വെളിപ്പെടുത്തില്ലെന്ന് അറിയിച്ചു…

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളും സിവിൽ സർവീസ് പരീക്ഷാർത്ഥിയുമായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ജോലിക്കാരനായ 19കാരൻ രാഹുൽ അറസ്റ്റിലായി. മാതാപിതാക്കൾ വീട്ടിൽ…

അതൃപ്തിയിലായിരുന്ന കെ. സുധാകരൻ ഡൽഹിയിലെത്തി ; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അസന്തോഷം പ്രകടിപ്പിച്ച കെ. സുധാകരൻ ഡൽഹിയിൽ എത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും സന്ദർശിച്ചു. കുടുംബസമേതമായിരുന്നു അദ്ദേഹത്തിന്റെ ഈ കൂടിക്കാഴ്ച.…

സ്ഥാനാർത്ഥി ചർച്ച: ഡൽഹി വിളി നിഷേധിച്ച് കെ സുധാകരൻ

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, ആരും വിളിച്ചിട്ടില്ലെന്നും…

ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തൂ; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഡൽഹി മദ്യക്കച്ചവട കേസിൽ ക്ലീൻ ചിറ്റ് ലഭിച്ച ശേഷം, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരെ…

ഡൽഹിയിൽ കാണാതാകൽ ആശങ്ക ഉയർത്തുന്നു: 2026 ജനുവരി 27 വരെ 807 പേർ കാണാമറയത്ത്

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 2026 ജനുവരി 27 വരെ 807 പേരെ കാണാതായതായി റിപ്പോർട്ട്. ഇവരിൽ ഏകദേശം 500 പേർ സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി 1…

ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

വിഷപ്പുകയിൽ ശ്വാസംമുട്ടി രാജ്യ തലസ്ഥാനമായ ഡൽഹി. വായുമലിനീകരണം ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ…

ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷം; വിമാന സർവീസുകളെയും ബാധിക്കുന്നു

തലസ്ഥാനത്ത് വായുമലിനീകരണം ഗുരുതര നിലയിലെത്തി. നിലവിലെ കണക്കുകള്‍ പ്രകാരം പല പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 500ന് സമീപമാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സമീപ മേഖലകളില്‍ തിങ്കളാഴ്ച രാവിലെയും…