കർണാടകയിൽ പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ; നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ
കർണാടകയിൽ പ്രമുഖ എണ്ണക്കമ്പനികളുടെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ)…
