ഇ. ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ നിർദേശത്തിന് തിരിച്ചടി; നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതി
മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതിക്ക് തിരിച്ചടി. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചതായി കേന്ദ്ര…
