വൈദ്യുതി വാങ്ങൽ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞു; അതൃപ്തി പരസ്യമാക്കി മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജിഎൻഎയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി…
