എനർജി ഡ്രിങ്കുകൾ താൽക്കാലിക ഊർജം നൽകുമെങ്കിലും ഹൃദയത്തിന് ഭീഷണി; മുന്നറിയിപ്പുമായി ഗവേഷകർ

ക്ഷീണവും ഉറക്കവും അകറ്റി പെട്ടെന്ന് ഉന്മേഷം നേടാൻ എനർജി ഡ്രിങ്കുകളെ ആശ്രയിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇവയുടെ ഉപയോഗം വർധിച്ചുവരികയാണ്. വ്യായാമത്തിന് മുമ്പും ശേഷവും ഇത്തരം പാനീയങ്ങൾ…