തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവം; എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐക്ക് സസ്പെൻഷൻ
തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്പെൻഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. ലഹരിവസ്തു എടുത്തശേഷം…
