സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് യുഡിഎഫിൽ സ്ഥാനമില്ല ; എക്സൈസ് കമ്മീഷണറെ മാറ്റിയതിൽ എം.ബി. രാജേഷിന്റെ വിമർശനം
എക്സൈസ് കമ്മീഷണർ സാമ്പശിവ റാവുവിനെ മാറ്റിയ നടപടിക്കെതിരെ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. നിയമപരമായി മാത്രം പ്രവർത്തിക്കുകയും സമ്മർദങ്ങൾക്ക് വഴങ്ങാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു സാമ്പശിവ…
