ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകി. അപകടവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും…

ചേരാനല്ലൂർ ബെൻസ് : ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, നീതിക്കായുള്ള നിയമപോരാട്ടത്തിൽ…

ഡബ്ലിനിൽ വിവേചനം നേരിട്ടെന്ന് കുമാർ സംഗക്കാര; റയാനെയർ ജീവനക്കാർക്കെതിരെ ഗുരുതര ആരോപണം

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ക്യാപ്റ്റനുമായ കുമാർ സംഗക്കാരയ്ക്കും കുടുംബത്തിനും ഡബ്ലിനിൽ റയാനെയർ വിമാനക്കമ്പനിയുടെ ഗേറ്റ് ജീവനക്കാരിൽനിന്ന് വിവേചനപരവും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റം നേരിട്ടതായി ആരോപണം. സോഷ്യൽ മീഡിയ…

‘ജയിലർ 2’ കാരണം ഭർത്താവിൽനിന്ന് മാറിനിൽക്കേണ്ടിവന്നു; അനുഭവം പങ്കുവച്ച് ഷംന

രജനികാന്ത് ചിത്രം ‘ജയിലർ 2’വിലെ ‘അലാ ബോലെലോ’ എന്ന ഗാനത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടിയും നർത്തകിയുമായ ഷംന കാസിം. കേരള സാരിയുടുത്ത് രജനികാന്തിനൊപ്പം ചുവടുവെച്ച ഷംനയുടെ…

പിണറായി കുടുംബം സിന്‍ഡിക്കേറ്റ്; സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങൾ

പിണറായി വിജയനും കുടുംബത്തിനുമെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്നും സ്വപ്‌ന പറഞ്ഞു.…

വി എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം

മുൻ മുഖ്യമന്ത്രി, കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ലഭിച്ച പത്മപുരസ്‌കാരം സ്വീകരിക്കുന്നത് പാർട്ടി നിർദേശപ്രകാരം തീരുമാനിക്കുമെന്നും, കുടുംബം പാർട്ടി നിലപാടുകൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ മകൻ അരുണ്‍കുമാര്‍…