ടോൾ ഒഴിവാക്കാൻ വൺവേയിൽ; ഫാസ്‌ടാഗിൽ പണമില്ലാത്തതിനാൽ ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെ.എസ്.ആർ.ടി.സി ബസ്
ടോൾ തുക ഒഴിവാക്കാനായി ദേശീയപാത 66-ൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി കെ.എസ്.ആർ.ടി.സി ബസിന്റെ അപകടകരമായ ഡ്രൈവിങ്. ഫാസ്‌ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോൾ പ്ലാസ കടക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്…
