കിലോമീറ്ററുകള്‍ക്കപ്പുറം വരെ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍
തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്തെ നടുക്കിയ വന്‍ ദുരന്തമാണ് ഞായറാഴ്ച ഉണ്ടായത്. പൂരത്തിലെ കരിമരുന്ന് വിസ്മയത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം…
