കർണാടകയിലെ പരിപാടി റദ്ദാക്കി അമിത് ഷാ; ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കർണാടക സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയെ തുടർന്നാകാം അസ്വസ്ഥത ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഛർദ്ദിയും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം…
