നടപ്പാതയിലൂടെ നടക്കുക പൗരന്റെ മൗലികാവകാശം; കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി

രാജ്യത്തെ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. സുരക്ഷിതവും ശരിയായി പരിപാലിക്കപ്പെടുന്നതുമായ നടപ്പാതകളിലൂടെ നടക്കുക ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും മോട്ടോർ വാഹന ഗതാഗതത്തേക്കാൾ കാൽനടയാത്രക്കാരുടെ…