പാകിസ്ഥാന്റെ വിദേശ കടം പത്ത് വർഷത്തിനിടെ ഇരട്ടിയായി; കടബാധ്യത 1.35 ലക്ഷം കോടി ഡോളറിലേക്ക്

കഴിഞ്ഞ പത്ത് വർഷത്തിനിടെ പാകിസ്ഥാന്റെ വിദേശ കടം ഇരട്ടിയിലധികമായി വർധിച്ചതായി ലോകബാങ്കിന്റെ റിപ്പോർട്ട്. 2015ൽ 68.7 ബില്യൺ ഡോളറായിരുന്ന വിദേശ കടം 2025 ആയപ്പോഴേക്കും 135.1 ബില്യൺ…