ജപ്പാൻ മാസ്റ്റേഴ്സ്: ട്രീസ് ജോളി–ഗായത്രി സഖ്യത്തിന് രണ്ടാം റൗണ്ടിലേക്ക് മുന്നേറ്റം
ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യമായ ട്രീസ് ജോളി–ഗായത്രി ഗോപിചന്ദ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച കുമാമോട്ടോ പ്രിഫെക്ചറൽ ജിംനേഷ്യത്തിൽ നടന്ന ആദ്യ…
