ഫൈനലിൽ പാകിസ്താനെ 19 റൺസിന് വീഴ്ത്തി; ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി20 ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് സ്വർണമെഡൽ. ആവേശകരമായ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ…

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് പ്രണവി ഉർസ്; വനിതാ ഗോൾഫിൽ ഇന്ത്യയ്ക്ക് സ്വർണവും വെള്ളിയും

ഏഷ്യൻ ഗെയിംസിൽ വനിതാ വ്യക്തിഗത സ്ട്രോക്ക് പ്ലേ വിഭാഗത്തിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ യുവ ഗോൾഫ് താരം പ്രണവി ഉർസ് ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിൽ…

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം; 44 വർഷത്തിന് ശേഷം ചരിത്രനേട്ടം

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ ചൈനയെ 1–0ന് തോൽപ്പിച്ചാണ് ഇന്ത്യ 44 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ സ്വർണം സ്വന്തമാക്കിയത്.…

ഏഷ്യൻ ഗെയിംസ്: ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം; നീരുവിന് ഇരട്ട സ്വർണനേട്ടം

2026 ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. നീരു ദണ്ഡയും കൈനാൻ ചെനായിയും ചേർന്ന സഖ്യമാണ് മികച്ച പ്രകടനത്തോടെ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത്.…

ഏഷ്യൻ ഗെയിംസ്: വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിലാണ് ഇന്ത്യൻ സംഘം സ്വർണനേട്ടം സ്വന്തമാക്കിയത്. ഐച്ചി-നഗോയയിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്.…

മന്ദാനയുടെ വെടിക്കെട്ട്, ദീപ്തിയുടെ മാജിക്; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണം

2026ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണമെഡൽ. വനിതാ ക്രിക്കറ്റ് ഫൈനലിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ശ്രീലങ്കയെ 147 റൺസിന് തകർത്ത് സ്വർണം സ്വന്തമാക്കി.…

വിദേശ യാത്രകൾ ഒഴിവാക്കുക; സ്വർണ്ണം വാങ്ങരുത്.. തദ്ദേശീയ വസ്തുക്കൾ മാത്രം ഉപയോഗിക്കുക ; ജനങ്ങളോട് മോദിയുടെ അഭ്യർത്ഥന

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 7.8 ശതമാനത്തിലെത്തിയ പശ്ചാത്തലത്തിൽ ജനങ്ങളോട് സുപ്രധാന സാമ്പത്തിക സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും…

വീണ്ടും കുതിച്ച് സ്വർണവില; പവൻ 1.20 ലക്ഷം കടന്ന് മാസത്തിലെ ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 640 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,20,240 രൂപയായി. ഇതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന…

കോമൺവെൽത്ത് ഗെയിംസ്: പാരാ അത്‌ലറ്റിക്സിലും ബോക്‌സിംഗിലും ഇന്ത്യയ്ക്ക് സ്വർണതിളക്കം

ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് 2026-ൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച് പാരാ അത്‌ലറ്റിക്സിലും ബോക്‌സിംഗിലും ഇന്ത്യൻ താരങ്ങൾ സ്വർണ മെഡലുകൾ സ്വന്തമാക്കി. പാരാ ഷോട്ട്പുട്ടിൽ സോമൻ…

ഇന്ത്യയിലെ സ്വർണ വിപണിയിലേക്ക് റഷ്യൻ കമ്പനി; ഗിഫ്റ്റ് സിറ്റിയിൽ ഷോപ്പ് ആരംഭിക്കാൻ പദ്ധതി

സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ വലിയ താൽപര്യം ലക്ഷ്യമിട്ട് റഷ്യൻ പണയക്കട ശൃംഖല ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. റഷ്യൻ കമ്പനിയായ മോസ്‌ഗോർലോംബാർഡിന്റെ ഹോൾഡിംഗ് കമ്പനിയായ പിജെഎസ്‌സി എംജികെഎൽ ,…