സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമമില്ല; അസൂയയ്ക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തത്; മന്ത്രി കെ. മുരളീധരന്റെ പരിഹാസം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിൽ 657 ഇനം മരുന്നുകൾ ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് ക്ഷാമമുണ്ടെന്ന തരത്തിൽ…