ഹാക്കർമാർക്കുമുമ്പേ സുരക്ഷാ പിഴവുകൾ കണ്ടെത്തും; ഓപ്പൺഎഐയുടെ പുതിയ ആയുധം GPT-6 സൈബർ

സൈബർ സുരക്ഷാ ഗവേഷണ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ഓപ്പൺഎഐ. സോഫ്റ്റ്‌വെയറുകളിലെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെയും സുരക്ഷാ ദുർബലതകൾ കണ്ടെത്താനും അവ എങ്ങനെ ദുരുപയോഗം…