അബുദാബിയിലെ 99 ശതമാനം ടാക്‌സികളും ഹരിത വാഹനങ്ങൾ; സുസ്ഥിര ഗതാഗതത്തിൽ വൻ മുന്നേറ്റം

സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിൽ നിർണായക നേട്ടവുമായി അബുദാബി. നഗരത്തിലെ 6,147-ലധികം വാഹനങ്ങളുള്ള ടാക്‌സി ശൃംഖലയിൽ ഏകദേശം 99 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണെന്ന് അധികൃതർ അറിയിച്ചു.…