18 പന്തിൽ അർധസെഞ്ച്വറി; ചരിത്രമെഴുതി വൈഭവ് സൂര്യവംശി, സിംബാബ്‌വെയെ തകർത്ത് ഇന്ത്യ
ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ആദ്യ ട്വന്റി-20 മത്സരത്തിൽ സിംബാബ്‌വെയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. എന്നാൽ മത്സരത്തിലെ ഏറ്റവും…
