നിധിൻ രാജിന്റെ മരണം; ഹർത്താൽ തുടരുന്നു; ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ദളിത് സംഘടന പ്രവര്‍ത്തകർ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിധിൻ രാജിന്റെ ആത്മഹത്യ കേസിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു. ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ചേർന്നാണ്…
