മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര…

ഹെലികോപ്റ്റർ യാത്രാ വിവാദം; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം: ബിനോയ് വിശ്വം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹെലികോപ്റ്റർ ഉപയോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവായിരിക്കെ കടുത്ത വിമർശനം ഉന്നയിച്ച…

ആരും ഉന്നയിക്കാത്ത വിമര്‍ശനത്തിന് മറുപടി പറഞ്ഞ് രക്ഷപ്പെടുന്ന കൗശലം കയ്യില്‍ വെച്ചാല്‍ മതി; മുഖ്യമന്ത്രിക്കെതിരെ എംബി രാജേഷ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെയും പ്രളയദിനത്തിൽ പൊന്നാനിയിൽ നടന്ന ഉച്ചഭക്ഷണ പരിപാടിയെയും വിമർശിച്ച് മുൻമന്ത്രി എംബി രാജേഷ്. ഔദ്യോഗിക ആവശ്യത്തിനായാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി…

‘കാലം മാറുമ്പോൾ കാർ മാറി ഹെലികോപ്റ്റർ എടുക്കും’; സതീശന്റെ യാത്രാ വിവാദത്തിൽ മന്ത്രി മുരളീധരൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ . മുരളീധരൻ. കാലത്തിനനുസരിച്ച് യാത്രാ സംവിധാനങ്ങളും മാറുമെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നുമാണ്…