മകന് പ്രമുഖ വകുപ്പുകൾ വേണം; ഹൈക്കമാൻഡിന് ആവശ്യങ്ങളുടെ പട്ടിക കൈമാറി സിദ്ധരാമയ്യ

കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി സിദ്ധരാമയ്യ. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ വെച്ച് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ…