ഹിൽസ മത്സ്യ വ്യാപാരത്തിൽ ‘തിരിച്ചടി; ഇന്ത്യയിൽ നിന്ന് ഇറക്കുമതി നിർത്തി ബംഗ്ലാദേശ്
ഇന്ത്യയിൽ നിന്ന് ഹിൽസ മത്സ്യം ഇറക്കുമതി ചെയ്യാനുള്ള അനുമതികൾ റദ്ദാക്കി ബംഗ്ലാദേശ്. മൽസ്യവകുപ്പ് 103 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) റദ്ദാക്കിയതോടെയാണ് സെപ്റ്റംബർ 23 മുതൽ ബെനാപോൾ…
