എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല; കടലിൽ കാണാതായ ഗൗതം ക്യഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ . ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ…
