അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതി ഹുസൈൻ കുറ്റവിമുക്തൻ; മറ്റ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു
അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഹുസൈൻ സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. മധുവിനെ…
