തെലങ്കാനയെ കോൺഗ്രസ് എടിഎമ്മാക്കി; രാഹുൽ ഗാന്ധിക്ക് പാർട്ടിയെ രക്ഷിക്കാനാകില്ല: അമിത് ഷാ

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് നൽകിയ ആറ് ഉറപ്പുകൾ നടപ്പാക്കുന്നില്ലെന്നും സംസ്ഥാനത്തെ എടിഎമ്മാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ‘ആർആർ നികുതി’ പിരിച്ച്…

മോദിയെയും അമിത് ഷായെയും നിയമത്തിന് മുന്നിലെത്തിക്കും; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ജയിലിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര…

സർദാർ പട്ടേലിനെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ കോൺഗ്രസ് ശ്രമിച്ചു: അമിത് ഷാ

കോൺഗ്രസ് ഭരണകാലത്ത് സർദാർ വല്ലഭായ് പട്ടേലിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹത്തെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്ടേലിന്റെ 151-ാം…

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും രാഷ്ട്രീയ നാടകമാണെന്നും…

തിരഞ്ഞെടുപ്പ് തോൽവിക്ക് എസ്ഐആറിനെ പഴിചാരേണ്ട; കോൺഗ്രസിനെ വിമർശിച്ച് അമിത് ഷാ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രത്യേക തീവ്ര വോട്ടർപട്ടിക…

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന മോദിക്കും ഷായ്ക്കും അധികകാലമില്ലെന്ന് എം.എ. ബേബി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് സമരത്തെ…

പ്രധാനമന്ത്രി മോദിയുടെ കീഴിൽ ആഗോള സമാധാനത്തിനായുള്ള വിശ്വസനീയമായ ശബ്ദമായി ഇന്ത്യ ഉയർന്നുവന്നു: അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള സമാധാനത്തിനായുള്ള വിശ്വസനീയമായ ശബ്ദമായി ഉയർന്നുവന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി മോദി നടത്തുന്ന ശ്രമങ്ങളെ…

‘മുഖ്യമന്ത്രി വിലക്കി’; മന്ത്രി ജനീഷിന്റെ പോസ്റ്റ് വിവാദത്തിൽ ആരോപണവുമായി സഞ്ജീവ്

അമിത് ഷായ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും അത് മുന്നോട്ടുകൊണ്ടുപോകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മന്ത്രി ഒ.ജെ. ജനീഷ് സാമൂഹിക…

അമിത് ഷായെ കരിങ്കൊടി കാണിച്ച പോസ്റ്റ് പങ്കുവെച്ചത് യൂത്ത് കോൺഗ്രസ് പ്രസിഡന്റെന്ന നിലയിൽ, പിൻവലിച്ചത് മന്ത്രിയെന്ന നിലയിൽ: മന്ത്രി ഒ.ജെ. ജനീഷ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ച ദൃശ്യം ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്…

മോദിയുടെയും അമിത് ഷായുടെയും മാനസപുത്രൻ; ഗ്യാനേഷ് കുമാറിനെതിരെ തോമസ് ഐസക്

ബിജെപി അജണ്ടകൾക്ക് അനുസരിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് സിപിഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി…