വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി: അമിത് ഷാ രാജിവെക്കണം; സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം: രാഹുൽ ഗാന്ധി
ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ വിദ്യാർഥി പ്രതിഷേധ മാർച്ചിനിടെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ്…
