ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ അസ്വാഭാവികതയില്ല; സ്ഥലംമാറ്റം പതിവെന്ന് മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തിലെ അഴിച്ചുപണിയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പതിവുള്ളതാണെന്നും ഒരു സെക്രട്ടറിക്ക് പകരം മറ്റൊരാൾ ചുമതലയേൽക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം…

രാജസ്ഥാനിൽ മറ്റൊരു ഐഎഎസ് സഹോദരി ജോഡി; മഞ്ജു രാജ്പാലിന് പിന്നാലെ അഞ്ജു രാജ്പാലിനും സ്ഥാനക്കയറ്റം

രാജസ്ഥാൻ ഭരണവൃത്തങ്ങളിൽ ശ്രദ്ധനേടി മറ്റൊരു സഹോദരി ജോഡി കൂടി ഐഎഎസ് പദവിയിലേക്ക്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ മഞ്ജു രാജ്പാലിന്റെ സഹോദരി അഞ്ജു രാജ്പാലിനാണ് സംസ്ഥാന സർവീസിൽ നിന്ന്…

21 വർഷത്തിനിടെ 25 തവണ സ്ഥലംമാറ്റം; ആരാണ് തുക്കാറാം മുണ്ടെ?

മഹാരാഷ്ട്രയിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ കർശന നടപടികളുമായി ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. സംസ്ഥാന ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനവ്യാപകമായി പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്…