ജയിലിൽ ആരോഗ്യനില വഷളാകുന്നു; അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ജഡ്ജിമാർക്ക് തുറന്ന കത്ത് നൽകി ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ രാജ്യാന്തരതലത്തിൽ ശക്തമാകുന്നു. ദീർഘകാലമായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ, തനിക്കും ഭാര്യ ബുഷ്റ…

രാജ്യം വിടണമെന്ന എഫ്.ആർ.ആർ.ഒ നോട്ടീസ്; നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയിൽ താൽക്കാലിക ആശ്വാസം

ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. നടൻ…

ഇന്ത്യ വിടാൻ നിർദേശം; നോട്ടീസ് ചോദ്യം ചെയ്ത് നടൻ ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ

സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഇന്ത്യ വിടാൻ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ…

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്

അമേരിക്കൻ പൗരത്വമുള്ള ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുംബൈയിൽ സിജെപിയെ…

ഇമ്രാൻ ഖാന്റെ ആരോഗ്യത്തിൽ ആശങ്ക; മാന്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ബ്രയാൻ ലാറ

മുൻ പാകിസ്ഥാൻ ക്യാപ്റ്റനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ജയിൽ ജീവിതത്തിലും ആരോഗ്യസ്ഥിതിയിലും ആശങ്ക പ്രകടിപ്പിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ജയിലിൽ കഴിയുന്ന…

ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ? അമേരിക്ക ഇടപെടുന്നു

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇമ്രാൻ ഖാൻ അദിയാല ജയിലിൽ കഴിയുന്നതിനിടെ, അദ്ദേഹത്തിന്റെ ആരോഗ്യനിലയും സുരക്ഷയും സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇമ്രാൻ…

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക; ജയിലിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മകൻ ഖാസിം ഖാൻ

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ഗുരുതര ആശങ്ക പ്രകടിപ്പിച്ച് മകൻ ഖാസിം ഖാൻ രംഗത്ത്. ഏകദേശം 1100 ദിവസമായി പിതാവ് ജയിലിൽ കഴിയുകയാണെന്നും ആവശ്യമായ…

ഇമ്രാൻ ഖാൻ പുറത്താക്കലിന് പിന്നിൽ യുഎസ് ഇടപെടൽ?; രഹസ്യ നയതന്ത്ര രേഖാ ചോർച്ച വിവാദം

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പുറത്താക്കപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്കയുടെ പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട രഹസ്യ നയതന്ത്ര രേഖകൾ ചോർന്നതായി റിപ്പോർട്ട്. അമേരിക്കൻ അന്വേഷണ മാധ്യമമായ ഡ്രോപ്പ്…

ജയിലിലെ ഏകാന്തത… ഇമ്രാൻ ഖാന് കാഴ്ച നഷ്ടപ്പെടുന്നു

നിരവധി കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ഗുരുതരമായ ആശങ്ക ഉയരുകയാണ് . റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിന്റെ വലതു…

ജീവനോടെ, പൂർണ ആരോഗ്യവാൻ: ഇമ്രാൻ ഖാനെക്കുറിച്ച് പുതിയ വിവരങ്ങൾ

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ പൂർണമായും ആരോഗ്യവാനാണെന്ന് സഹോദരി ഡോ. ഉസ്മ ഖാൻ അറിയിച്ചു. ഇന്ന് ജയിലിൽ സഹോദരനെ സന്ദർശിച്ച ശേഷമാണ് അവർ…