എഐ ഇൻഫ്ലുവൻസർമാർക്ക് കർശന നിയന്ത്രണം; പുതിയ ലേബലിംഗ് നയം പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇൻഫ്ലുവൻസർ അക്കൗണ്ടുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. എഐ ഇൻഫ്ലുവൻസർമാരുടെ എണ്ണം വർധിക്കുന്നതിനൊപ്പം വ്യാജ പ്രൊഫൈലുകളും തെറ്റായ വിവരപ്രചരണവും കൂടിവരുന്നതായി…

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് പിന്നിട്ട് മോദി; ചരിത്ര നേട്ടം സ്വന്തമാക്കിയ ആദ്യ രാഷ്ട്രീയ നേതാവ്

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ (10 കോടി) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം…

മോദിയുടെ രാത്രി വീഡിയോയ്ക്ക് വൻ സ്വീകാര്യത; ഇൻസ്റ്റഗ്രാമിൽ ഒറ്റരാത്രികൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്‌സ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജ്യത്ത് ഉയർന്ന ആശങ്കകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ രാത്രിയിൽ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ ജനപ്രീതി ലഭിച്ചതായി റിപ്പോർട്ടുകൾ. വീഡിയോ…

ഇൻസ്റ്റാഗ്രാമിൽ പ്രധാനമന്ത്രി മോദിയുടെ ലോക റെക്കോർഡ്; 100 ദശലക്ഷം ഫോളോവേഴ്‌സ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. 100 മില്യൺ (10 കോടി) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ…

മെറ്റ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു; കാരണം വ്യക്തമല്ല

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് മെറ്റ (Meta) മരവിപ്പിച്ചു. ഈ നടപടിക്ക് പിന്നിലെ കാരണം ഇതുവരെ മെറ്റ വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് കാരണം…

ഇൻസ്റ്റാഗ്രാം റീലുകൾ ഇനി അഞ്ചിൽ കൂടുതൽ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാം

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം, റീൽസ് ക്രിയേറ്റർമാർക്കും കാഴ്‌ചക്കാർക്കും വേണ്ടി എഐ പവേർഡ് വോയ്‌സ് ട്രാൻസ്‌ലേഷൻ, ലിപ്-സിങ്കിങ് സവിശേഷതകൾ കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിപ്പിച്ചു.…

ഇന്ത്യൻ സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, ഇത് കാണലിനും നിരീക്ഷണത്തിനുമായി…