ഐപിഎല്‍ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകൾ നടിയുടെ കയ്യിൽ; വിവാദം
ഐപിഎൽ മത്സരം കാണാൻ മുഖ്യമന്ത്രിക്ക് നൽകിയ കോംപ്ലിമെന്ററി പാസുകൾ നടിയുടെ കൈവശം എത്തിയതിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് നൽകിയ പാസുകളാണ് നടിയും ഇൻസ്റ്റഗ്രാം…
