ഹിസ്ബുള്ള സാന്നിധ്യം നേരിടാൻ തെക്കൻ ലെബനൻ ഇസ്രായേൽ പിടിച്ചടക്കും : പ്രതിരോധ മന്ത്രി
ഹിസ്ബുള്ള സായുധ സംഘങ്ങളുടെ സാന്നിധ്യം ചെറുക്കുന്നതിനായി തെക്കൻ ലെബനന്റെ ചില ഭാഗങ്ങൾ നിയന്ത്രണത്തിലാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. ഈ നീക്കത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന്…
