ഏഴ് പതിറ്റാണ്ടിന്റെ നേട്ടങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറരുത്; ഐഎസ്ആർഒ സ്വകാര്യവൽക്കരണത്തിനെതിരെ സിപിഐഎം

ഐഎസ്ആർഒയുടെ ‘സ്വകാര്യവൽക്കരണം’ ഉടൻ നിർത്തണമെന്ന് സിപിഐഎം. രാജ്യത്തിന്റെ തന്ത്രപ്രധാനവും സ്വാശ്രയവുമായ ബഹിരാകാശ സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആശ്രിതമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ…

റോക്കറ്റ് നിർമാണം സ്വകാര്യ മേഖലയ്ക്ക്?; ഐഎസ്ആർഒയിൽ ആശങ്ക, വിശദീകരണം തേടി ജീവനക്കാരുടെ സംഘടനകൾ

റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം ഭാവിയിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന സൂചനകളെ തുടർന്ന് ഐഎസ്ആർഒയിൽ ആശങ്ക ശക്തമാകുന്നു. ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കയുടെ പരാമർശത്തിന് പിന്നാലെ ഒമ്പത് ജീവനക്കാരുടെ…

നേപ്പാൾ ദുരന്തത്തിൽ ‘നൈസർ ഉപഗ്രഹം ’ പരാജയപ്പെട്ടില്ല; ആഴ്ചകൾക്ക് മുമ്പേ മുന്നറിയിപ്പ് സൂചനകൾ രേഖപ്പെടുത്തിയെന്ന് പഠനം

നേപ്പാളിൽ അടുത്തിടെ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെയും തുടർന്നുണ്ടായ മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിൽ, ഐഎസ്ആർഒ-നാസ സംയുക്ത ഉപഗ്രഹമായ ‘നൈസർ’ (NISAR) പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ദുരന്തത്തെക്കുറിച്ച്…

ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കൂട്ടരാജി; പിന്നിലെ കാരണങ്ങൾ തേടുമ്പോൾ

വിക്ഷേപണ പരാജയങ്ങളും സാങ്കേതിക വെല്ലുവിളികളും മാത്രമല്ല, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോ ഇപ്പോൾ നേരിടുന്നത് മറ്റൊരു ഗുരുതര പ്രതിസന്ധിയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ 100-ലധികം ശാസ്ത്രജ്ഞർ…

ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞരുടെ രാജി പരമ്പര; കേന്ദ്രം ഇടപെടുന്നു

ഐഎസ്ആർഒയിലെ പ്രധാന പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കേന്ദ്ര ബഹിരാകാശ മന്ത്രാലയം. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ്-എ ശാസ്ത്ര-സാങ്കേതിക…

ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം; എൽവിഎം 3 എം 6 വിജയകരമായി വിക്ഷേപിച്ചു

ഐഎസ്ആർഒയുടെ എൽവിഎം–3 എം6 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ബ്ലൂബേർഡ്–6 ബഹിരാകാശത്തെത്തിച്ചത്. 61,000…