വന്ദേമാതരം ഇന്ത്യക്കാരെല്ലാം ആലപിക്കും , കോൺഗ്രസുകാർക്ക് വേണമെങ്കിൽ ഇറ്റാലിയൻ ദേശീയഗാനം പാടാം: രാജീവ് ചന്ദ്രശേഖർ
വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. വന്ദേമാതരം ഇന്ത്യക്കാരെല്ലാം ആലപിക്കുമെന്നും, കോൺഗ്രസുകാർക്ക് വേണമെങ്കിൽ ഇറ്റാലിയൻ ദേശീയഗാനം പാടാമെന്നും അദ്ദേഹം പരിഹസിച്ചു. വിവാദവുമായി…
