കേന്ദ്ര സർക്കാരിനോട് അമിത വിധേയത്വം ; മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ജസ്റ്റിസ് കൗളിന്റെ വിമർശനം

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കേന്ദ്ര സർക്കാരിനോട് ചന്ദ്രചൂഡ് അമിത വിധേയത്വം…