ജുവനൈൽ നിയമം ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങൾ; ഭേദഗതി പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും ജുവനൈൽ നിയമം സൗകര്യപൂർവം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രായപൂർത്തിയാകാത്തവർ അക്രമങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ…
