ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തനം അനുവദിക്കില്ല; പൊതിച്ചോർ വിതരണത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി
ആശുപത്രി പരിസരങ്ങളിൽ രാഷ്ട്രീയ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണത്തിനെതിരെ വീണ്ടും നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കുള്ളിൽ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം അനുവദിക്കില്ലെന്നും, അത്…
