ഹിന്ദി ദേശീയ ഭാഷ; ശിവരാജ്കുമാറിന്റെ പരാമർശം വിവാദത്തിൽ, കന്നഡക്കാർക്കിടയിൽ പ്രതിഷേധം
കന്നഡ നടൻ ശിവരാജ്കുമാർ ഹിന്ദി ഭാഷയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. പാൻ-ഇന്ത്യ ചിത്രമായ ‘ഒറിജിനൽ മോൺസ്റ്റർ’ സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ നടത്തിയ പരാമർശങ്ങളാണ് കന്നഡക്കാർക്കിടയിൽ അതൃപ്തിക്ക് കാരണമായത്.…
