കാന്തപുരത്തിന്റെ പരാമർശത്തെ തള്ളി ജമാഅത്തെ ഇസ്ലാമിയും പാളയം ഇമാമും
സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിൽ വിയോജിപ്പ് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. കാന്തപുരത്തിന്റെ നിലപാടിനോട് മുസ്‌ലിം സമുദായത്തിനകത്ത് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി…
