അക്കാദമിക് ടൂറിൽ സെൽഫിയും റീലും വേണ്ട; കർശന മാർഗനിർദ്ദേശവുമായി കർണാടക സർക്കാർ

സംസ്ഥാനത്തെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകൾ സംഘടിപ്പിക്കുന്ന അക്കാദമിക് ടൂറുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി കർണാടക കോളേജ് വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക് ടൂറിനിടെ വിദ്യാർഥികൾ സെൽഫി എടുക്കുന്നതും വീഡിയോകൾ…

പാൻ മസാല നിരോധനത്തിൽ പിന്നോട്ട്; ഉത്തരവ് പിൻവലിക്കാൻ കർണാടക സർക്കാർ ആലോചനയിൽ

ഗുട്ട്ക/ പാൻ മസാല നിരോധനവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് ദിവസങ്ങൾക്കകം പിൻവലിക്കാൻ സാധ്യത. സംസ്ഥാനത്തെ നിരവധി ജില്ലകളിലെ അടയ്ക്ക കർഷകരെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന…

ഡി.കെ ശിവകുമാർ സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കർണാടക ബിജെപി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു

ബെംഗളൂരുവിൽ നടപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ്പദ്ധതിയുടെ ടെൻഡർ നടപടികളിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ബിജെപി രംഗത്ത്. പദ്ധതിയിൽ 36,500 കോടി രൂപയുടെ അഴിമതിയും…

സ്വകാര്യ ആശുപത്രികളിൽ ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരുടെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കി കർണാടക സർക്കാർ

കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ്…

മൈസൂർ സാൻഡൽ സോപ്പ് പ്രചാരണത്തിൻ്റെ ചുമതല തമന്ന ഏറ്റെടുത്തു

കർണാടക സർക്കാരിനു കീഴിലുള്ള പ്രശസ്തമായ ‘കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ്’ (കെഎസ്ഡിഎൽ) ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ചലച്ചിത്ര നടി തമന്ന ഭാട്ടിയയുടെ കാലാവധി ചൊവ്വാഴ്ച…