പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്; പ്രധാനമന്ത്രിയോടുള്ള രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളി തള്ളി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടതെന്നും ആ വാക്ക്…
