മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ ഓട്ടോയും തടഞ്ഞു

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ. മന്ത്രിയുടെ വാഹനം തടഞ്ഞശേഷം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ്…

നിരീശ്വരവാദ പേജുകൾ പിന്തുടരുന്നവരിൽ മുസ്ലിം പെൺകുട്ടികൾ കൂടുതൽ; വിവാദ പരാമർശവുമായി മന്ത്രി കെ.എം. ഷാജി

മുസ്ലിം പെൺകുട്ടികളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റത്തെക്കുറിച്ച് പരാമർശിച്ച് മന്ത്രി കെ.എം. ഷാജി. മുസ്ലിം പെൺകുട്ടികളുടെ വളർച്ചയും സാമൂഹിക ഇടപെടലുകളും സമുദായ സംഘടനകൾക്ക് ഫലപ്രദമായി അഭിസംബോധന ചെയ്യാൻ കഴിയുന്നുണ്ടോയെന്ന…

ഏത് സ്വകാര്യ വാഹനവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത; അത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ന്യായീകരണമാകില്ല: പി. രാജീവ്

മന്ത്രിക്ക് ഏത് വാഹനത്തിലും സ്റ്റേറ്റ് ബോർഡ് വെച്ച് സഞ്ചരിക്കാമെന്നും അതിന് പ്രത്യേക അനുമതിയൊന്നും ആവശ്യമില്ലെന്നുമുള്ള മന്ത്രി കെ.എം. ഷാജിയുടെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി പി. രാജീവ്.…

മന്ത്രി സഞ്ചരിക്കുന്ന വാഹനം ഏതാണോ അതാണ് ഔദ്യോഗിക വാഹനം; വിചിത്ര ന്യായീകരണവുമായി മന്ത്രി കെ.എം ഷാജി

റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. മന്ത്രി സഞ്ചരിക്കുന്ന വാഹനം ഏതാണോ, അത് തന്നെയാണ് ഔദ്യോഗിക വാഹനമെന്നും,…

ലീഗ് നേതൃത്വത്തിന്റെ നിർദേശം; ആഢംബര വാഹനം, വിദേശയാത്ര; ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഷാജി

ആഢംബര കാർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.എം. ഷാജി നാളെ മാധ്യമങ്ങളെ കാണും. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വിഷയത്തിൽ വിശദീകരണം നൽകാൻ മന്ത്രി…

റേഞ്ച് റോവർ വിവാദം; ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ മുസ്‌ലിം ലീഗ്

മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശവുമായി മുസ്‌ലിം ലീഗ് നേതൃത്വം.…

ഒരു യാത്രയ്ക്ക് അനുമതി, പിന്നീട് സ്ഥിരം ഉപയോഗം? കെ.എം ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ

മന്ത്രി കെ.എം. ഷാജി ഉപയോഗിച്ച റേഞ്ച് റോവർ വാഹനത്തിന് പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 16ന് മൂന്നര മണിക്കൂർ ഉപയോഗിക്കുന്നതിനാണ്…

യാത്രയ്ക്കായി ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യമില്ല: മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികൾ ഏർപ്പെടുത്തുന്ന വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നടത്തിയ വിമാനയാത്രകൾ പരസ്യമായാണ് നടത്തിയതെന്നും ഇതുവരെ നടത്തിയ യാത്രകൾക്ക് സർക്കാരിന്…

ആഡംബര വാഹന യാത്രയിൽ വിവാദം; റേഞ്ച് റോവർ വിട്ടുനൽകി മന്ത്രി കെ.എം. ഷാജി

വിവാദങ്ങൾക്കൊടുവിൽ താൻ ഉപയോഗിച്ചിരുന്ന റേഞ്ച് റോവർ വാഹനം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മന്ത്രി കെ.എം. ഷാജി. KL 78 A 0009 രജിസ്ട്രേഷനിലുള്ള റേഞ്ച് റോവറാണ് തില്ലങ്കേരി സ്വദേശിയായ…

സ്ത്രീകൾക്കെതിരായ കാന്തപുരത്തിന്റെ വിവാദ പരാമർശം; ആവര്‍ത്തിച്ച് ചോദിച്ചാലും അഭിപ്രായം പറയില്ലെന്ന് മന്ത്രി കെ എം ഷാജി

സ്ത്രീകൾക്കെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ ഷാജി, ആവർത്തിച്ച് ചോദിച്ചാലും…