ഫോർട്ട് കൊച്ചിയിൽ നിന്ന് മഹാരാജാസിലേക്ക് റോപ് വേ; കൊച്ചിക്ക് പുതിയ ഗതാഗത നിർദേശവുമായി ഇ. ശ്രീധരൻ

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫോർട്ട് കൊച്ചിയിൽ നിന്ന് മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ് വഴി മഹാരാജാസ് കോളജിലേക്ക് അർബൻ റോപ് വേ സംവിധാനം സ്ഥാപിക്കണമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ.…