വരൾച്ച ബാധിച്ച തെലങ്കാനയ്ക്ക് കേന്ദ്രസഹായമില്ല; അമിത് ഷായെ വിമർശിച്ച് കോൺഗ്രസ് നേതാവ് കോട്ട നീലിമ

വരൾച്ച രൂക്ഷമായ തെലങ്കാനയ്ക്ക് കേന്ദ്രസർക്കാർ സഹായം അനുവദിക്കാത്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വൈസ് പ്രസിഡന്റ് കോട്ട…