കൊട്ടാരക്കര മണ്ഡലത്തിൽ വിസ്മയകരമായ വിജയമുണ്ടാകും: അയിഷാ പോറ്റി
നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ തനിക്ക് വിസ്‌മയകരമായ വിജയം നേടാനാകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ അയിഷാ പോറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ വിജയം ജനങ്ങൾ നേരത്തേ തന്നെ വിധിച്ചുകഴിഞ്ഞതാണെന്നും…
