നിതിൻ രാജിന്റെ മരണം : അധ്യാപകൻ ഡോ. എം.കെ. റാമിനെ കുടകിൽ നിന്നും പൊലീസ് പിടികൂടി

അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ പൊലീസ് പിടികൂടി. കർണാടകയിലെ കുടകിൽ…