ലക്ഷ്മിപ്രിയക്കെതിരായ പരാതി ഗൗരവം; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി
നടി ലക്ഷ്മിപ്രിയക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അൻസിബ…
