തമിഴ്നാട് തെരഞ്ഞെടുപ്പ്: 1952 ന് ശേഷം ആദ്യമായി ഇടത് പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികളില്ലാതെ കോയമ്പത്തൂർ ജില്ല
തമിഴ്‌നാട്ടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായ സംഭവവികാസമായി, കോയമ്പത്തൂർ ജില്ല 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷ സ്ഥാനാർത്ഥികളില്ലാതെ കടക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പായ 1952 മുതൽ തുടരുന്ന…
